COVID 19UAELatest NewsNewsGulf

യുഎഇ യിൽ അംഗീകരിച്ച ഒൻപത് കോവിഡ് വാക്സിനുകളുടെ ലിസ്റ്റ് കാണാം

അബുദാബി : യുഎഇയിൽ അംഗീകരിച്ച വാക്സിനുകളുടെ ലിസ്റ്റ് പുറത്തിറക്കി അബുദാബി ഹെൽത്ത് റെഗുലേറ്ററിന്റെ പൊതുജനാരോഗ്യ വിഭാഗമായ അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ (ADPHC).

Read Also : വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ വിസകള്‍ അനുവദിക്കാനൊരുങ്ങി സൗദി അറേബ്യ 

സിനോഫാം, ഫൈസർ-ബയോഎൻടെക്, ഹയാത്വാക്സ്, സ്പുട്നിക് വി, ഓക്സ്ഫോർഡ് ആസ്ട്രസെനെക്ക, മോഡേണ, കോവിഷീൽഡ്, ജാൻസൺ (ജോൺസൺ & ജോൺസൺ), സിനോവാക് എന്നിവയാണ് യുഎഇയിൽ അംഗീകരിച്ച വാക്സിനുകൾ.

യുഎഇയിൽ നിലവിൽ അഞ്ച് വാക്സിനുകൾ സൗജന്യമായി ലഭ്യമാണ്. സിനോഫാം,ഫൈസർ-ബയോഎൻടെക്, സ്പുട്നിക് വി, ഓക്സ്ഫോർഡ് ആസ്ട്രാസെനെക്ക, മോഡേണ. ഇവയിൽ, മൂന്നോ അതിലധികമോ വയസ്സുള്ള കുട്ടികൾക്ക് വാക്സിനേഷൻ നൽകാനും സിനോഫാം ലഭ്യമാണ്. അതേസമയം കുറഞ്ഞത് 12 വയസ് പ്രായമുള്ള കുട്ടികൾക്ക് ഫൈസർ-ബയോഎൻടെക് ലഭ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button