കൊച്ചി: തൃപ്പൂണിത്തുറ പനങ്ങാട് പൊലീസിന് നേരെ മദ്യലഹരിയിലായിരുന്ന സംഘത്തിന്റെ അതിക്രമം. ഇന്നലെ രാത്രിയാണ് സംഘം പൊലീസിനെ ആക്രമിച്ചത്.
read also: രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ വെടിയേറ്റ് മരിച്ച നിലയില്‍
മദ്യപിച്ച് വാഹനത്തിന് മുകളിൽ കയറിയുള്ള അഭ്യാസ പ്രകടനം ചോദ്യം ചെയ്തതാണ് പ്രകോപനം. ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ സ്വദേശികൾ ആണ് പ്രതികൾ.
Post Your Comments