പ്രൊഡ്യൂസേഴ്സ് അസിയേഷനെതിരെ കോടതിയെ സമീപിച്ച് നിർമാതാവ് സാന്ദ്ര തോമസ്

അസോസിയേഷന്റെ നടപടി നിയമവിരുദ്ധമാണ്

തന്നെ പുറത്താക്കിയ പ്രൊഡ്യൂസേഴ്സ് അസിയേഷനെതിരെ നിർമാതാവ് സാന്ദ്ര തോമസ്. സംഘടനയിൽ നിന്ന് പുറത്താക്കിയ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സാന്ദ്ര എറണാകുളം സബ് കോടതിയിൽ പരാതി നൽകി.

read also: ചാനലിലിരുന്ന് തേച്ചൊട്ടിച്ച പാര്‍ട്ടിയിലേക്ക് സന്ദീപ് പോകില്ല, എത്തിക്‌സുള്ളയാള്‍: മേജര്‍ രവി

അസോസിയേഷന്റെ നടപടി നിയമവിരുദ്ധമാണ്. അഭിപ്രായം തുറന്നുപറഞ്ഞതിന്റെ പേരിലാണ് തനിക്കെതിരെ നടപടി സ്വീകരിച്ചിട്ടുള്ളതെന്നും സാന്ദ്ര പറയുന്നു.

Share
Leave a Comment