Latest NewsKeralaNews

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ തീ പിടിത്തം

ഫയര്‍ ഫോഴ്സെത്തി തീയണച്ചെന്ന് അധികൃതര്‍ അറിയിച്ചു.

മലപ്പുറം: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ തീ പിടിത്തം. ഓപ്പറേഷൻ തിയറ്റർ കോംപ്ലക്സിലെ ഇൻവെർട്ടർ മുറിയിലാണ് തീ പിടിച്ചത്.

read also: മോഷ്ടിച്ച് കടത്തിയത് 300 കിലോ ഉണക്ക ഏലക്കായ: പ്രതി പിടിയിൽ, വഴിത്തിരിവായത് ബന്ധുക്കളുടെ പരാതി

മുറിയ്ക്ക് സമീപത്തുണ്ടായിരുന്ന രോഗികളെ ഉടന്‍ തന്നെ മാറ്റിയതിനാല്‍ വലിയ അപകടം ഒഴിവായി. അപകടത്തില്‍ ആളപായമില്ല. ഫയര്‍ ഫോഴ്സെത്തി തീയണച്ചെന്ന് അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button