കോഴിക്കോട് : അടിവാരത്ത് പുഴയില്‍ കുളിക്കാൻ ഇറങ്ങിയ യുവതി ഒഴുക്കില്‍പ്പെട്ടു മരിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. കിളിയൻ കോടൻ മുഹമ്മദിന്റെ ഭാര്യ സജ്നയാണ് (37) മരിച്ചത്.
read also: ട്രെയിനില്‍ വച്ച് കൊല ചെയ്യപ്പെട്ട സൗമ്യയുടെ സഹോദരൻ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍
പൊട്ടി കയ്യില്‍ പുഴയില്‍ കുളിക്കാൻ ഇറങ്ങിയ യുവതി അപ്രതീക്ഷമായി ഉണ്ടായ ശക്തമായ ഒഴുക്കില്‍പ്പെട്ട് ഒഴുകി പോവുകയായിരുന്നു. കുറച്ച് ദൂരം ഒഴുകിപ്പോയ സ്ത്രീയെ നാട്ടുകാർ രക്ഷപ്പെടുത്തി കൈതപ്പൊയിലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
Leave a Comment