KeralaLatest NewsNews

വയനാട്ടില്‍ ബിജെപി സ്ഥാനാര്‍ത്ഥി മലയാളികളുടെ പ്രിയ നടി ?

ബിജെപി തമിഴ്‌നാട് ഘടകത്തിന്റെ ഭാഗമായിട്ടാണ് ഖുശ്ബു പ്രവര്‍ത്തിക്കുന്നത്

വയനാട്: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ മലയാളികൾക്ക് ഏറെ പരിചിതയായ നടി ഖുശ്ബുവിനെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാക്കാന്‍ ആലോചിക്കുന്നതായി റിപ്പോർട്ട്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള അന്തിമ പട്ടികയില്‍ നടിയും ഉള്‍പ്പെട്ടുവെന്നാണ് വിവരം. നാല് വര്‍ഷം മുമ്പാണ് കോണ്‍ഗ്രസ് വിട്ട ഖുശ്ബു ബിജെപിയില്‍ ചേര്‍ന്നത്.

read also: മസാജ്, സ്പാ കേന്ദ്രങ്ങളില്‍ റെയ്ഡ്: 37 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

നിലവില്‍ ബിജെപി തമിഴ്‌നാട് ഘടകത്തിന്റെ ഭാഗമായിട്ടാണ് ഖുശ്ബു പ്രവര്‍ത്തിക്കുന്നത്. കോൺഗ്രസ് സ്ഥാനാർഥിയായ പ്രിയങ്ക ഗാന്ധിക്കെതിരെ ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു എതിരാളിയെന്ന നിലയിലാണ് നടിയെ പരിഗണിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button