KeralaLatest NewsNews

പൊലീസുദ്യോഗസ്ഥ വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍

അനിതയുടെ ഭര്‍ത്താവ് പ്രസാദ് റിട്ട. പൊലീസ് ഉദ്യോഗസ്ഥനാണ്.

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥ വീടിനുള്ളില്‍ മരിച്ചനിലയില്‍. ആറ്റിങ്ങല്‍ സ്റ്റേഷനിലെ സീനിയര്‍ സിപിഒ അനിത(43)യെയാണ് നാവായിക്കുളം പറകുന്നിലെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

read also : സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ട് കാർ കയറ്റി കൊലപ്പെടുത്തി: അജ്മലിനെയും ഡോക്ടർ ശ്രീക്കുട്ടിയെയും റിമാന്‍ഡ് ചെയ്തു
തിങ്കളാഴ്ച രാവിലെ സ്റ്റേഷനില്‍ ഡ്യൂട്ടിക്കെത്തിയ അനിത നൈറ്റ്ഡ്യൂട്ടി ആവശ്യപ്പെട്ടശേഷം വീട്ടിലേയ്ക്ക് പോയി. ഭര്‍ത്താവ് സമീപത്തെ കുടുംബവീട്ടിലേക്ക് പോയി തിരികെ വന്നപ്പോഴാണ് അനിതയെ മരിച്ചനിലയില്‍ കണ്ടത്. അനിതയുടെ ഭര്‍ത്താവ് പ്രസാദ് റിട്ട. പൊലീസ് ഉദ്യോഗസ്ഥനാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button