KeralaMollywoodLatest NewsNewsEntertainment

വന്ദേ ഭാരതില്‍ സുരേഷ് ഗോപിയ്ക്കൊപ്പം ശൈലജ ടീച്ചറും: ചിത്രവുമായി മേജര്‍ രവി

കേന്ദ്രമന്ത്രിയായതിന് ശേഷം എസ്ജിയുമായുള്ള എന്റെ ആദ്യ കൂടിക്കാഴ്ച വന്ദേ ഭാരതില്‍

കൊച്ചി: കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപിയ്ക്കും മുൻ മന്ത്രി കെ.കെ ശൈലജയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ച്‌ സംവിധായകൻ മേജർ രവി. വന്ദേ ഭാരതിലെ യാത്രയ്ക്കിടയിലാണ് ഈ അപ്രതീക്ഷിത കൂടിക്കാഴ്ച..

read also: കൊലക്കേസ് പ്രതിയെ ആളുകള്‍ നോക്കിനില്‍ക്കെ റോഡിലിട്ട് കുത്തിക്കൊന്നു: നടുക്കുന്ന ദൃശ്യങ്ങള്‍

‘കേന്ദ്രമന്ത്രിയായതിന് ശേഷം എസ്ജിയുമായുള്ള എന്റെ ആദ്യ കൂടിക്കാഴ്ച വന്ദേ ഭാരതില്‍. ഒരു വലിയ ആലിംഗനത്തോടെ എസ്ജിയെ അഭിനന്ദിക്കുന്നു. പിന്നെ കെ.കെ ശൈലജ ടീച്ചറേയും അപ്രതീക്ഷിതമായി കണ്ടുമുട്ടി. ഈ നിമിഷം ഇഷ്ടപ്പെട്ടു. ജയ് ഹിന്ദ്’ – എന്നാണ് മേജർ രവി ഇവർക്കൊപ്പമുള്ള ചിത്രം പങ്കുവച്ച്‌ കുറിച്ചിരിക്കുന്നത്. ‌

shortlink

Related Articles

Post Your Comments

Related Articles


Back to top button