
ഇടുക്കി: മൂവാറ്റുപുഴയ്‌ക്ക് സമീപം പാലക്കുഴിയിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഓഫീസ് തീയിട്ട് നശിപ്പിച്ച നിലയില്‍. പഞ്ചായത്ത് കമ്മിറ്റി നിർമ്മിച്ച താല്‍ക്കാലിക കേന്ദ്രത്തെയാണ് ഇന്നലെ രാത്രി സാമൂഹിക വിരുദ്ധർ തീയിട്ടത്. നിർമ്മിച്ചത്.
ഇന്ന് രാവിലെ പ്രവർത്തകർ എത്തിയപ്പോഴാണ് ഓഫീസ് പൂർണമായും കത്തി നശിച്ച നിലയില്‍ കണ്ടെത്തിയത്. തുടർന്ന് പ്രവർത്തകർ മൂവാറ്റുപുഴ പൊലീസില്‍ പരാതി നല്‍കി. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്.
Post Your Comments