Latest NewsIndiaNews

ഡിആര്‍ഡിഒ വികസിപ്പിച്ച അഗ്‌നി 5 മിസൈലിന്റെ ടെസ്റ്റ് നടത്തി: നിര്‍ണായക പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ഡിആര്‍ഡിഒ തദ്ദേശിയമായി വികസിപ്പിച്ച അഗ്‌നി 5 മിസൈല്‍ ദിവ്യാസ്ത്രയുടെ ടെസ്റ്റ് വിജയകരമായി നടത്തിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്തര്‍വാഹിനികളില്‍ നിന്നു വരെ വിക്ഷേപിക്കാവുന്ന മാരകമായ മിസൈലാണ് ദിവ്യാസ്ത്ര.

Read Also: സര്‍വകലാശാല അധ്യാപകനെ കഴുത്തറുത്ത് കൊന്നു, ദൃക്സാക്ഷിയായ ഭാര്യ ഹൃദയാഘാതം മൂലം മരിച്ചു

‘മള്‍ട്ടിപ്പിള്‍ ഇന്‍ഡിപെന്‍ഡന്റ്‌ലി ടാര്‍ഗെറ്റബിള്‍ റീ-എന്‍ട്രി വെഹിക്കിള്‍ (എംഐആര്‍വി) സാങ്കേതികവിദ്യ ഉപയോഗിച്ച് തദ്ദേശീയമായി വികസിപ്പിച്ച അഗ്‌നി-5 മിസൈലിന്റെ ആദ്യ ഫളൈറ്റ് പരീക്ഷണമായ മിഷന്‍ ദിവ്യാസ്ത്രയ്ക്കായി ഞങ്ങളുടെ ഡിആര്‍ഡിഒ ശാസ്ത്രജ്ഞര്‍ അഭിമാനിക്കുന്നു’. പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button