
കോഴിക്കോട്: കോഴിക്കോട് പുതുവത്സര തലേന്ന് ടെറസിൽ നിന്ന് വീണ് യുവാവ് മരിച്ച കേസിൽ സുഹൃത്ത് അറസ്റ്റിലായ സംഭവത്തിലെ (ജനുവരി 4) വാർത്തയിൽ മരിച്ച അബ്ദുൽ മജീദിന്റെ ഫോട്ടോ അബദ്ധത്തിൽ തെറ്റായി നൽകിയതിൽ ഞങ്ങൾ നിർവ്യാജം ഖേദിക്കുന്നു. തടമ്പാട്ടു താഴം സ്വദേശി അബ്ദുൽ മജീദ് ആണ് മരിച്ചത്. എന്നാൽ പ്രസിദ്ധീകരിച്ചത് 2022 -ൽ മരിച്ച ഒരാളുടെ ചിത്രമായിരുന്നു. തെറ്റായ ചിത്രം നൽകിയതിൽ നിർവ്യാജം ഖേദിക്കുന്നു.
Post Your Comments