PathanamthittaNattuvarthaLatest NewsKeralaNews

ശ​ബ​രി­​മ­​ലയിൽ ട്രാ​ക്ട​ര്‍ മ­​റി​ഞ്ഞു: നാ­​ല് പേ​ര്‍­​ക്ക് പ­​രി­​ക്ക്

മാം​ഗു​ണ്ട അ​യ്യ​പ്പ​നി​ല​യ­​ത്തി­​ന് മു­​ന്നി​ല്‍­​വ­​ച്ചാ­​യി­​രു­​ന്നു അ­​പ­​ക­​ടം

പ​ത്ത​നം​തി​ട്ട: ശ​ബ​രി­​മ­​ല­ പാ­​ണ്ടി­​ത്താ­​വ­​ള­​ത്തി­​ന് സ­​മീ​പം ട്രാ​ക്ട​ര്‍ മ­​റി​ഞ്ഞുണ്ടായ അ​പ​ക­​ടത്തിൽ നാ­​ല് പേ​ര്‍­​ക്ക് പ­​രി­​ക്കേ­​റ്റു. ആ­​രു­​ടെ​യും പ­​രി­​ക്ക് ഗു­​രു­​ത­​ര­​മ​ല്ല. ഇ​വ­​രെ ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് മാ​റ്റി.

Read Also : ഡൽഹിയിലും പരിസരപ്രദേശങ്ങളിലും കനത്ത മൂടൽമഞ്ഞ്: 30 വിമാന സർവീസുകൾ വൈകുമെന്ന് അധികൃതർ

മാം​ഗു​ണ്ട അ​യ്യ​പ്പ​നി​ല​യ­​ത്തി­​ന് മു­​ന്നി​ല്‍­​വ­​ച്ചാ­​യി­​രു­​ന്നു അ­​പ­​ക­​ടം. അ­​രി­​ ക­​യ­​റ്റി ­​വ​ന്ന ട്രാ­​ക്ട­​റാ­​ണ് മ­​റിഞ്ഞത്. ഏ​ഴു​പേ​രാ​ണ് ട്രാ​ക്ട​റി​ലു​ണ്ടാ​യി­​രു­​ന്ന­​തെ­​ന്നാ­​ണ് വി­​വ​രം.

Read Also : കാരുണ്യ ഇൻഷുറൻസിന്റെ കുടിശ്ശിക 400 കോടി, മലപ്പുറത്ത് മാത്രം നൂറുകോടി: പദ്ധതിയില്‍ നിന്ന് പിൻമാറി സ്വകാര്യ ആശുപത്രികള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button