കണ്ണൂർ: മതിയായ രേഖകൾ ഇല്ലാതെ ഏഴിമല നാവിക അക്കാദമിയിലേക്ക് കയറാൻ ശ്രമിച്ച കശ്മീർ സ്വദേശി അറസ്റ്റിൽ. ഷെയ്ഖ് മുഹമ്മദ് മുർത്താസ എന്ന യുവാവാണ് അറസ്റ്റിലായത്. 21 കാരനായ ഇയാൾ മുംബൈയിലാണ് പഠിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് നാവിക അക്കാദമി സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ പിടികൂടിയത്. ചോദ്യം ചെയ്യലിനായി ഇയാളെ പോലീസിന് കൈമാറിയിട്ടുണ്ട്.
Read Also: കാർഷക രീതികളിൽ വിപ്ലവങ്ങൾ സൃഷ്ടിക്കാൻ വരെ കഴിവ്! പുതിയ ഇനം ബാക്ടീരിയയെ കണ്ടെത്തി ഗവേഷകർ
Post Your Comments