PathanamthittaKeralaNattuvarthaLatest NewsNews

ശബരിമലയിലെത്തിയ തീർത്ഥാടകൻ താഴ്ചയിലേക്ക് ചാടി

പാലക്കാട് സ്വദേശി കോമൻ ആണ് ചാടിയത്

ശബരിമല: ശബരിമല ദർശനത്തിനെത്തിയ തീർത്ഥാടകൻ താഴ്ചയിലേക്ക് ചാടി. പാലക്കാട് സ്വദേശി കോമൻ ആണ് ചാടിയത്.

Read Also : നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​: യുവാവ് കാപ്പ നിയമപ്രകാരം അറസ്റ്റിൽ

ഇന്ന് പുലർച്ചെയോടെ ആയിരുന്നു സംഭവം. നീലിമല ഷെഡിന് സമീപത്ത് നിന്നാണ് ഇയാൾ താഴേക്ക് ചാടിയത്. ഇരു കാലുകൾക്കും പരിക്കേറ്റ ഇയാളെ പമ്പ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Also : പൂ​ർ​ണ വ​ള​ർ​ച്ച​യെ​ത്തി​യ ന​വ​ജാ​ത​ശി​ശു​വി​നെ കൊ​ന്ന് കു​ഴി​ച്ചു​മൂ​ടി: മാതാവിന് ജീവപര്യന്തം തടവും പിഴയും

മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് കോമൻ എന്നാണ് ലഭിക്കുന്ന പ്രാഥമിക നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button