Latest NewsKeralaNewsCrime

തൃശൂരില്‍ യുവാവിനു നേരെ ഇരുമ്പ് പൈപ്പുകള്‍ അടക്കമുള്ള മാരകായുധങ്ങളുമായി പത്തംഗ സംഘത്തിന്റെ ആക്രമണം

ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.

തൃശൂര്‍: മങ്ങാടില്‍ ഗുണ്ടാ വിളയാട്ടം. വീടിന് മുന്നില്‍ നിന്നിരുന്ന കോതോട്ട് വീട്ടില്‍ അരുണിനെ പത്തംഗ ഗുണ്ടാ സംഘം ആക്രമിച്ചു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.

read also:നവകേരളാ സദസ് നടത്തിപ്പ് ചെലവ് കളക്ടർമാർ കണ്ടെത്തണമെന്ന സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത് കേരള ഹൈക്കോടതി

ഇരുമ്പ് പൈപ്പുകള്‍ അടക്കമുള്ള മാരകായുധങ്ങളുമായി വന്ന സംഘം അരുണിന്റെ മുഖത്തും മുതുകിലും കുത്തി പരിക്കേല്‍പ്പിച്ചു. ഗുണ്ടാ രാജിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. കണ്ണിനും മുതുകിലും പരിക്കേറ്റ അരുണിനെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button