ThiruvananthapuramLatest NewsKeralaNattuvarthaNews

വി​ദ്യാ​ര്‍ത്ഥിനി​യെ ത​ട്ടികൊ​ണ്ടു​പോ​യി വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍കി പീ​ഡി​പ്പി​ച്ചു: പ്രതിക്ക് 18 വര്‍ഷം തടവും പിഴയും

നെ​യ്യാ​റ്റി​ന്‍ക​ര അ​തി​വേ​ഗ കോ​ട​തി ജ​ഡ്ജ് കെ. ​വി​ദ്യാ​ധ​ര​ന്‍ ആണ് ശിക്ഷ വി​ധി​ച്ചത്

പാ​റ​ശ്ശാ​ല: പോ​ക്‌​സോ കേ​സി​ലെ പ്ര​തി​ക്ക് 18 വ​ര്‍ഷം ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും ശിക്ഷ വിധിച്ച് കോടതി. നെ​യ്യാ​റ്റി​ന്‍ക​ര അ​തി​വേ​ഗ കോ​ട​തി ജ​ഡ്ജ് കെ. ​വി​ദ്യാ​ധ​ര​ന്‍ ആണ് ശിക്ഷ വി​ധി​ച്ചത്. നെ​ല്ലി​മൂ​ട് തേ​രി​വി​ള പു​ത്ത​ന്‍ വീ​ട്ടി​ല്‍ ബി​ജു​വി​നെ​യാ​ണ് ശി​ക്ഷി​ച്ച​ത്.

Read Also : ചൈനയില്‍ പുതിയ രോഗം; പനി ബാധിച്ച് മരിച്ച മലയാളി വിദ്യാർത്ഥിനി രോഹിണിയുടെ അവസാന സന്ദേശം പുറത്ത്

2016-ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്. പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത വി​ദ്യാ​ര്‍ത്ഥി​നി​യെ ത​ട്ടി കൊ​ണ്ടു​പോ​യി വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍കി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്.

Read Also : ബോളിവുഡ് സിനിമാതാരം ശ്രേയസ് തല്‍പാഡെ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞ് വീണു: ചികിത്സയിൽ

പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്‌​പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ കെ.​എ​സ്. സ​ന്തോ​ഷ് കു​മാ​ര്‍ ഹാ​ജ​രാ​യി.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button