പാലക്കാട്: 12 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ആറ് വര്‍ഷം കഠിനതടവും 15,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കണ്ണമ്പ് കാരപ്പൊറ്റ ജയപ്രകാശനെ(48)യാണ് കോടതി ശിക്ഷിച്ചത്. പോക്സോ വകുപ്പ് പ്രകാരം പാലക്കാട് ഫസ്റ്റ് അഡീ. സെഷന്‍സ് കോടതി ജഡ്ജി ആർ. വിനായക റാവു ആണ് ശിക്ഷ വിധിച്ചത്.
Read Also : ശബരിമലയിലെ തിരക്ക്; സജി ചെറിയാൻ കലാപാഹ്വാനത്തിന് ശ്രമം നടത്തി – ഡി.ജി.പിയ്ക്ക് പരാതി
പിഴയടച്ചില്ലെങ്കില്‍ ഒമ്പത് മാസം അധിക തടവ് അനുഭവിക്കണം. 2017ലാണ് കേസിനാസ്പദമായ സംഭവം.
Read Also : ‘ശബരിമലയിൽ പണ്ടും ആളുകൾ മരിച്ചിട്ടുണ്ടല്ലോ, ഇനി ആ ദുരന്തം ഉണ്ടാകാതിരിക്കാൻ ചെയ്യേണ്ടത്…’: മുരളി തുമ്മാരുകുടി
പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. സുബ്രഹ്മണ്യന് ഹാജരായി.
Post Your Comments