NattuvarthaLatest NewsIndiaNews

സ​ബ്ടൈ​റ്റി​ലി​ലെ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ കൈ​ക്കൂ​ലി : സെ​ൻ​സ​ർ ബോ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ൻ സി.​ബി.​ഐ പി​ടി​യി​ൽ

സെ​ൻ​ട്ര​ൽ ഫി​ലിം ബോ​ർ​ഡ് ബം​ഗ​ളൂ​രു ഓ​ഫീസി​ലെ പ്ര​ശാ​ന്ത് കു​മാ​ർ, പൃ​ഥ്വി​രാ​ജ്, ര​വി എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്

ബം​ഗ​ളൂ​രു: കൈ​ക്കൂ​ലി​ക്കേ​സി​ൽ സെ​ൻ​സ​ർ ബോ​ർ​ഡ് റീ​ജ​ന​ൽ ഉ​ദ്യോ​ഗ​സ്ഥ​ന​ട​ക്കം മൂ​ന്നു​പേ​ർ അ​റ​സ്റ്റിൽ. സെ​ൻ​ട്ര​ൽ ഫി​ലിം ബോ​ർ​ഡ് ബം​ഗ​ളൂ​രു ഓ​ഫീസി​ലെ പ്ര​ശാ​ന്ത് കു​മാ​ർ, പൃ​ഥ്വി​രാ​ജ്, ര​വി എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സി.​ബി.​ഐ ആണ് അറസ്റ്റ് ചെയ്തത്.

Read Also : സർക്കാരിന് സുപ്രീം കോടതിയിൽ കനത്ത തിരിച്ചടി: കണ്ണൂർ വിസിയെ പുറത്താക്കി, വിധി അംഗീകരിക്കുന്നെന്ന് മന്ത്രി ബിന്ദു

സി​നി​മ​യി​ലെ സ​ബ്ടൈ​റ്റി​ലി​ലെ ചെ​റി​യ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ 12,000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന പ​രാ​തിയിലാണ് നടപടി. സി​നി​മ നി​ർ​മാ​താ​വി​ന്റെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ആ​ദ്യം 15,000 രൂ​പ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും പി​ന്നീ​ട് 12,000 ആ​യി കു​റ​ച്ചു.

Read Also : കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസന്വേഷണം വഴിതിരിച്ച് വിടാൻ ശ്രമം? ദൃക്‌സാക്ഷിയെന്നവകാശപ്പെട്ട ഡിവൈഎഫ്ഐ നേതാവിനെതിരെ പരാതി

കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ ഇവരെ കൈ​യോ​ടെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button