IdukkiKeralaNattuvarthaLatest NewsNews

ഓ​ട്ടോ​റി​ക്ഷ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് മറിഞ്ഞു: ഗു​രു​ത​ര പ​രി​ക്കേറ്റ യു​വാ​വിന് ദാരുണാന്ത്യം

രാ​ജാ​ക്കാ​ട് മ​മ്മ​ട്ടി​ക്കാ​നം ഇ​ല്ലി​ക്ക​ൽ മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൻ നി​സാ​ർ(33)​ആ​ണ് മ​രി​ച്ച​ത്

രാ​ജാ​ക്കാ​ട്:​ ഓ​ട്ടോ​റി​ക്ഷ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് മറിഞ്ഞുണ്ടായ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു. രാ​ജാ​ക്കാ​ട് മ​മ്മ​ട്ടി​ക്കാ​നം ഇ​ല്ലി​ക്ക​ൽ മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൻ നി​സാ​ർ(33)​ആ​ണ് മ​രി​ച്ച​ത്.​

Read Also : കുട്ടിയെ കണ്ടെത്തിയത് നാട്ടുകാര്‍, അവശനിലയിലായ സാറയ്ക്ക് വെള്ളവും ബിസ്ക്കറ്റും നൽകി

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12-ന് നി​സാ​ർ ഓ​ടി​ച്ചി​രു​ന്ന ഓ​ട്ടോ​റി​ക്ഷ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് മ​മ്മ​ട്ടി​ക്കാ​നം കു​രി​ശു​പ​ള​ളി​ക്ക് മു​ൻ​വ​ശ​ത്ത് മ​റി​ഞ്ഞാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.​ അ​പ​ക​ട​ത്തി​ൽ ത​ല​യ്ക്കും കൈ​ക്കും ഗു​രു​ത​ര പ​രി​ക്കേറ്റ നി​സാ​റി​നെ ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോള​ജി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.​

Read Also : തട്ടിക്കൊണ്ടുപോയ അബിഗേല്‍ സാറാ റെജിയെ കണ്ടെത്തി, കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളഞ്ഞു

രാ​ജാ​ക്കാ​ട് പൊ​ലീ​സ് മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃതദേഹം ഇ​ന്ന് മ​മ്മ​ട്ടി​ക്കാ​നം ഖ​ബ​ർ​സ്ഥാ​നി​ൽ സം​സ്കരിക്കും.​ ഭാ​ര്യ: ചി​ഞ്ചു.​ മ​ക്ക​ൾ: നി​ഷാ​ന, നൂ​ഹാ.

shortlink

Related Articles

Post Your Comments

Related Articles


Back to top button