PathanamthittaKeralaNattuvarthaLatest NewsNews

ശ​ബ​രി​മ​ല ദ​ർ​ശ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങിയ ആന്ധ്ര തീർത്ഥാടകരുടെ ബസ് അപകടത്തിൽപെട്ടു

വ​ട​ശേ​രി​ക്ക​ര: ശ​ബ​രി​മ​ല ദ​ർ​ശ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ആ​ന്ധ്രാ സ്വ​ദേ​ശി​ക​ളാ​യ തീ​ർ​ത്ഥാട​ക​രു​ടെ ബ​സ്​ ളാ​ഹ പു​തു​ക്ക​ട​യ്ക്ക് സ​മീ​പം ചൊ​വ്വാ​ഴ്ച രാ​വി​ലെ നി​യ​ന്ത്ര​ണം തെ​റ്റി മ​റി​ഞ്ഞു. ആ​ർ​ക്കും ഗു​രു​ത​ര പ​രി​ക്കു​ക​ളി​ല്ല.

Read Also : കോണ്‍ഗ്രസില്‍ ചേര്‍ന്നത് കാശ് വാങ്ങി? 8 കോടിയുടെ അനധികൃത ഇടപാടിൽ തെലങ്കാനയിലെ നേതാവിന്റെ വീട്ടിൽ ഇഡി റെയ്ഡ്

കു​ട്ടി​ക​ൾ അ​ട​ക്കം നാ​ല്പ​തോ​ളം പേ​ർ ബ​സി​ൽ ഉ​ണ്ടാ​യി​രു​ന്നു, ചെ​റി​യ പ​രി​ക്ക് പ​റ്റി​യ നാ​ല് തീ​ർത്ഥാ​ട​ക​രെ പെ​രു​നാ​ട് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് പ്ര​ഥ​മ ശു​ശ്രൂ​ഷ​ക്ക് ന​ൽ​കി​യ​ശേ​ഷം പ​ത്തം​നം​തി​ട്ട ജി​ല്ല ആ​ശു​പ​ത്രി​യി​ൽ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​ക​ൾ ല​ഭ്യ​മാ​ക്കി. അ​പ​ക​ടം ന​ട​ന്ന​യു​ട​നെ തീ​ർ​ത്ഥാ​ട​ന പാ​ത​യി​ലെ ഏ​മ​ർ​ജ​ൻ​സി വി​ഭാ​ഗ​മാ​യ ഫ​യ​ർ​ഫോ​ഴ്‌​സും പെ​രു​നാ​ട് പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി.

Read Also : പലസ്തീന്‍ റാലിയില്‍ പങ്കെടുക്കുമെന്ന് ശശി തരൂര്‍, കെപിസിസി പ്രസിഡന്റും കോഴിക്കോട് എംപിയും തന്നെ നേരിട്ട് ക്ഷണിച്ചു

ളാ​ഹ വ​ലി​യ​വ​ള​വ് ഇ​റ​ക്ക​ത്തി​ൽ ന്യൂ​ട്ട​റി​ൽ ഓ​ടി​ച്ച​താ​ണ് വാ​ഹ​നാപ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ശ​ബ​രി​മ​ല പാ​ത​യി​ൽ അ​ൽ​പ​സ​മ​യം ഗ​താ​ഗ​ത ത​ട​സ്സ​വു​മു​ണ്ടാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button