KannurKeralaNattuvarthaLatest NewsNews

ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ കൗ​മാ​ര​ക്കാ​ര​ന് ദാരുണാന്ത്യം

ഏ​ഴി​ലോ​ട് അ​റ​ത്തി​പ്പ​റ​മ്പ് സ്വ​ദേ​ശി സ​ന​ലാ​(18)ണ് മ​രി​ച്ച​ത്

ക​ണ്ണൂ​ർ: ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ കൗ​മാ​ര​ക്കാ​ര​ൻ മു​ങ്ങി മ​രി​ച്ചു. പ​യ്യ​ന്നൂ​രി​ലാ​ണ് സം​ഭ​വം. ഏ​ഴി​ലോ​ട് അ​റ​ത്തി​പ്പ​റ​മ്പ് സ്വ​ദേ​ശി സ​ന​ലാ​(18)ണ് മ​രി​ച്ച​ത്.

Read Also : കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡ് കെട്ടിടത്തിലെ കോ​ണ്‍​ക്രീ​റ്റ്പാ​ളി പൊട്ടി​വീ​ണു:വ​യോ​ധി​ക​ന് ഗു​രു​ത​ര പ​രി​ക്ക്

ഇ​ന്നലെ വൈ​കി​ട്ട് ആ​റി​നാ​ണ് സംഭവം. സ​ന​ലും അ​ഞ്ച് സു​ഹൃ​ത്തു​ക്ക​ളും പ​യ്യ​ന്നൂ​ർ സു​ബ്ര​ഹ്മ​ണ്യ സ്വാ​മി ക്ഷേ​ത്ര കു​ള​ത്തി​ൽ കു​ളി​ക്കാ​നാ​യി ഇ​റ​ങ്ങി​യതി​നി​ടെ​യാ​ണ് സ​ന​ല്‍ മു​ങ്ങി​പ്പോ​യ​ത്. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ട​നെ സ​ന​ലി​നെ ക​ര​യ്ക്കെ​ത്തി​ച്ചു. ഉടൻ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read Also : ചരക്ക് നീക്കത്തിന് സുഗമമായ കടൽപ്പാത! ഇന്ത്യയ്ക്ക് മുന്നിൽ പുതിയ പദ്ധതി അവതരിപ്പിച്ച് തായ്‌ലൻഡ്

മൃ​ത​ദേ​ഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button