ഹരിപ്പാട്: ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. മണ്ണാറശാല തുലാംപറമ്പ് ചാലക്കര തെക്കതിൽ പരേതനായ സുബ്രഹ്മണ്യന്റെ മകൻ സുധീഷ്(കണ്ണൻ-34)ആണ് മരിച്ചത്.
Read Also : ലോകകപ്പ്: മുടക്കിയത് 24,789 കോടി, കൈവരിച്ചത് 2.2 ലക്ഷം കോടി – ഡിസ്നിയെ പരിഹസിച്ചവർ ഈ തന്ത്രം അറിഞ്ഞില്ല
ഇന്നലെ രാവിലെ എട്ടോടെ ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രക്കുളത്തിലാണ് അപകടം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് നടന്നു. അവിവാഹിതനാണ്. അമ്മ പരേതയായ ശോഭ.
Read Also : എന്‍.എ അബൂബക്കര്‍ ലീഗ് ഭാരവാഹിയല്ല, നവകേരള സദസില്‍ പങ്കെടുത്ത അബൂബക്കറിനെ തള്ളി ലീഗ് നേതാക്കള്‍
Post Your Comments