Latest NewsKeralaNews

നടി കാർത്തിക നായർ വിവാഹിതയായി: ചടങ്ങുകൾ നടന്നത് കവടിയാര്‍ ഉദയപാലസ് കണ്‍വെന്‍ഷന്‍ സെന്ററിൽ

രോഹിത് മേനോൻ ആണ് വരൻ.

നടി കാർത്തിക നായർ വിവാഹിതയായി. ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എസ്. രാജശേഖരന്റെയും പഴയകാല നടി രാധയുടെ മകളുമാണ് കാര്‍ത്തിക.

രോഹിത് മേനോൻ ആണ് വരൻ. തിരുവനന്തപുരത്തെ കവടിയാര്‍ ഉദയപാലസ് കണ്‍വെന്‍ഷന്‍ സെന്ററിൽ വെച്ചായിരുന്നു വിവാഹം.

READ ALSO: നവകേരള സദസ് ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യം, അഭിമാനത്തോടെ മന്ത്രി വി ശിവന്‍കുട്ടിയുടെ വാക്കുകള്‍

‘നിന്നെ കണ്ടുമുട്ടുക എന്നത് വിധിയായിരുന്നു… നീയുമായി പ്രണയത്തിലായത് കേവലം മായാജാലമായിരുന്നു. നമ്മുടെ കൗണ്ട്ഡൗണ്‍ ആരംഭിക്കുന്നു’ എന്ന ക്യാപ്ഷ്യനോടെയാണ് രോഹിത് മേനോന്റെ ചിത്രങ്ങള്‍ നടി പങ്കിട്ടത്.

shortlink

Post Your Comments


Back to top button