MalappuramKeralaNattuvarthaLatest NewsNews

ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

മമ്പാട് സ്വദേശി വല്ലാഞ്ചിറ വീട്ടിൽ ബഷീറിന്റെ മകൻ അബ്ദുൽ ബാസിത്ത് ആണ് (30) മരിച്ചത്

മഞ്ചേരി: പയ്യനാട് കാരേപറമ്പിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മമ്പാട് സ്വദേശി വല്ലാഞ്ചിറ വീട്ടിൽ ബഷീറിന്റെ മകൻ അബ്ദുൽ ബാസിത്ത് ആണ് (30) മരിച്ചത്.

Read Also : ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ദുരുപയോഗത്തിനെതിരെ മുന്നറിയിപ്പ് നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി

വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെയാണ് അപകടം നടന്നത്. നാട്ടുകാർ ചേർന്ന് ഉടനെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : എല്ലാ മാധ്യമങ്ങള്‍ക്കും പറ്റാവുന്ന പിശകാണ് ദേശാഭിമാനിക്കും പറ്റിയത്,അത് അവര്‍ തിരുത്തി: ന്യായീകരിച്ച് ഇ.പി ജയരാജന്‍

മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button