MalappuramNattuvarthaLatest NewsKeralaNews

ശ്മശാനത്തില്‍ കുഴിയെടുക്കുന്നതിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു‌

തെയ്യന്‍ സുനില്‍(48) ആണ് മരിച്ചത്

മലപ്പുറം: ശ്മശാനത്തില്‍ കുഴിയെടുക്കുന്നതിനിടെ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. തെയ്യന്‍ സുനില്‍(48) ആണ് മരിച്ചത്.

Read Also : രാഹുൽ ഗാന്ധി വിഡ്ഢികളുടെ രാജാവ്: ‘മെയ്ഡ് ഇൻ ചൈന ഫോൺ’ പരാമർശത്തിനെതിരെ വിമർശനവുമായി പ്രധാനമന്ത്രി

എടക്കരയില്‍ ഇന്ന് രാവിലെ ഒന്‍പത് മണിയോടെയായിരുന്നു സംഭവം. പാലുണ്ട ശ്മശാനത്തില്‍ കുഴിയെടുക്കുന്നതിനിടെ സുനിലിനു ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Read Also : കാന്റീനിന്റെ ചില്ലലമാരയില്‍ ഓടിനടക്കുന്ന എലി, ദൃശ്യങ്ങൾ വൈറൽ: ആശുപത്രി കാന്റീൻ അടച്ചുപൂട്ടി

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button