ErnakulamLatest NewsKeralaNattuvarthaNews

വി​ൽ​പ​ന​ക്കെ​ത്തി​ച്ച 14.5 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പിടിയിൽ

പ​ന​മ്പി​ള്ളി ന​ഗ​ര്‍ സ്വ​ദേ​ശി അ​മ​ല്‍ നാ​യ​രാ​​(പ​പ്പ​ട​വ​ട അ​മ​ൽ -38)ണ് പിടിയിലായത്

കൊ​ച്ചി: വി​ൽ​പ​ന​ക്കെ​ത്തി​ച്ച 14.5 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ല്‍. പ​ന​മ്പി​ള്ളി ന​ഗ​ര്‍ സ്വ​ദേ​ശി അ​മ​ല്‍ നാ​യ​രാ​​(പ​പ്പ​ട​വ​ട അ​മ​ൽ -38)ണ് പിടിയിലായത്. എ​റ​ണാ​കു​ളം സൗ​ത്ത് പൊ​ലീ​സ് ആണ്​ പി​ടി​കൂടിയ​ത്.

Read Also : ഇറോട്ടിക് സിനിമകൾ കാണുന്നതിൽ എന്താ തെറ്റ്? ഓപ്പൺ ആയിട്ട് ഡീൽ ചെയ്യുകയാണെങ്കിൽ പല പ്രശ്നങ്ങളും മാറും: സിദ്ധാർത്ഥ് ഭരതൻ

വെ​ള്ളി​യാ​ഴ്ച രാ​ത്രി ര​വി​പു​രം ശ്മ​ശാ​ന​ത്തി​ൽ ​നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. മു​മ്പ് കൊ​റി​യ​ർ വ​ഴി എം.​ഡി.​എം.​എ എ​ത്തി​ച്ച കേ​സി​ലാണ് പി​ടി​യി​ലാ​യത്. ക​ഴി​ഞ്ഞ വ​ർ​ഷം ചേ​രാ​ന​ല്ലൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ എം.​ഡി.​എം.​എ കേ​സി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ചേ​രാ​ന​ല്ലൂ​രി​ലെ കൊ​റി​യ​ർ ഓ​ഫി​സി​ലേ​ക്ക് വ്യാ​ജ വി​ലാ​സ​ത്തി​ൽ 18 ഗ്രാം ​എം.​ഡി.​എം.​എ എ​ത്തി​ച്ചി​രു​ന്നു. ഇ​ത് ഏ​റ്റു​വാ​ങ്ങാ​നെ​ത്തി​യ യു​വാ​ക്ക​ളു​ടെ പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി​യ കൊ​റി​യ​ർ ജീ​വ​ന​ക്കാ​ർ പൊ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പാ​ർ​സ​ൽ തു​റ​ന്നു​നോ​ക്കി​യ​പ്പോ​ഴാ​ണ് എം.​ഡി.​എം.​എ ക​ണ്ടെ​ത്തി​യ​ത്.

എ​റ​ണാ​കു​ളം സൗ​ത്ത് പൊ​ലീ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ എം.​എ​സ്. ഫൈ​സ​ലി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് വെ​ള്ളി​യാ​ഴ്ച പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button