KottayamLatest NewsKeralaNattuvarthaNews

ഇ​ടി​മി​ന്നൽ: വീ​ട് വി​ണ്ടുകീ​റി​, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ ക​ത്തിന​ശി​ച്ചു

പാ​റ​ത്തോ​ട് പാ​ല​പ്ര ക​ട്ട​യ്ക്ക​ല്‍​ക്ക​ട ഭാ​ഗ​ത്ത് നീ​റ​നാ​നി​ക്ക​ല്‍ സെ​ബി​ന്‍ ജോ​സ​ഫി​ന്‍റെ വീ​ട്ടി​ലാ​ണ് ഇ​ടി​മി​ന്ന​ലേ​റ്റ​ത്

കാ​ഞ്ഞി​ര​പ്പ​ള്ളി: ഇ​ടി​മി​ന്ന​ലേ​റ്റ് വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ ക​ത്തിന​ശി​ച്ചു. പാ​റ​ത്തോ​ട് പാ​ല​പ്ര ക​ട്ട​യ്ക്ക​ല്‍​ക്ക​ട ഭാ​ഗ​ത്ത് നീ​റ​നാ​നി​ക്ക​ല്‍ സെ​ബി​ന്‍ ജോ​സ​ഫി​ന്‍റെ വീ​ട്ടി​ലാ​ണ് ഇ​ടി​മി​ന്ന​ലേ​റ്റ​ത്.

Read Also : ഐഎസിലേയ്ക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നു, ഐഎസ് ബന്ധമുള്ള യുവാക്കള്‍ അറസ്റ്റില്‍

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. ഈ ​സ​മ​യ​ത്ത് വീ​ട്ടി​ല്‍ ആ​ളു​ക​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. വ​യ​റിം​ഗ്, മീ​റ്റ​ര്‍, മെ​യി​ന്‍ സ്വി​ച്ച്, ടി​വി, ഫ്രി​ഡ്ജ് തു​ട​ങ്ങി​യ ഉ​പ​ക​ര​ണ​ങ്ങ​ളും ന​ശി​ച്ചു.

Read Also : കണ്ടല സഹകരണ ബാങ്കിലെ ക്രമക്കേട് കണ്ടെത്തിയത് സഹകരണവകുപ്പ്, ഇഡിയല്ല: മന്ത്രി വി.എന്‍ വാസവന്‍

ഇ​ടി​മി​ന്ന​ലേ​റ്റ​തി​ന്‍റെ ആ​ഘാ​ത​ത്തി​ല്‍ വീ​ട് വി​ണ്ടുകീ​റി​യും പൊ​ട്ട​ലു​ണ്ടാ​യും നാ​ശ​മു​ണ്ടാ​യി. സ​മീ​പ​വാ​സി​ക​ളു​ടെ വീ​ട്ടി​ലും ഇ​ടി​മി​ന്ന​ലി​ല്‍ നാ​ശ​മു​ണ്ടാ​യിട്ടുണ്ട്. മ​ഴ​യ്ക്ക് തൊ​ട്ടു​മു​മ്പു​ണ്ടാ​യ ഇ​ടി​മി​ന്ന​ലി​ലാ​ണ് നാ​ശം സം​ഭ​വി​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button