KottayamKeralaNattuvarthaLatest NewsNews

1.100 കി​​ലോ​​ഗ്രാം ക​​ഞ്ചാ​​വു​​മാ​​യി യു​​വാ​​വ് എ​​ക്‌​​സൈ​​സ് പി​​ടിയിൽ

ചെ​​ങ്ങ​​ളം കി​​ളി​​രൂ​​ര്‍ പ​​ന​​ത്ത​​റ​​മാ​​ലി​​യി​​ല്‍ വി​​ഷ്ണു(28)വിനെ​​യാ​​ണ് പി​​ടി​​കൂ​​ടി​​യ​​ത്

കോ​​ട്ട​​യം: ക​​ഞ്ചാ​​വു​​മാ​​യി യു​​വാ​​വി​​നെ കോ​​ട്ട​​യം എ​​ക്‌​​സൈ​​സ് അറസ്റ്റ് ചെയ്തു. ചെ​​ങ്ങ​​ളം കി​​ളി​​രൂ​​ര്‍ പ​​ന​​ത്ത​​റ​​മാ​​ലി​​യി​​ല്‍ വി​​ഷ്ണു(28)വിനെ​​യാ​​ണ് പി​​ടി​​കൂ​​ടി​​യ​​ത്.

Read Also : ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയെന്ന നേട്ടം ആവര്‍ത്തിച്ച് ഇന്ത്യ

പ​​ട്രോ​​ളിം​​ഗി​​നി​​ടെ മ​​രു​​ത​​നാ​​ല്‍ തി​​രു​​വാ​​ര്‍പ്പ് റോ​​ഡി​​ല്‍ നി​​ന്നു​​മാ​​ണ് ഇയാൾ പി​​ടി​​യി​​ലാ​​യ​​ത്. ഇ​​യാ​​ളു​​ടെ പ​​ക്ക​​ല്‍നി​​ന്നു 1.100 കി​​ലോ​​ഗ്രാം ക​​ഞ്ചാ​​വും ബൈ​​ക്ക്, മൊ​​ബൈ​​ല്‍ ഫോ​​ണ്‍ എ​​ന്നി​​വ​​യും പി​​ടി​​ച്ചെ​​ടു​​ത്തു.

Read Also : ഇസ്രായേലിനെ ആക്രമിക്കരുത്, ഇറാനും ഹിസ്ബുള്ളയ്ക്കും അമേരിക്ക മുന്നറിയിപ്പു നല്‍കിയതായി റിപ്പോര്‍ട്ട്

കോ​​ട്ട​​യം എ​​ക്സൈ​​സ് സ​​ര്‍ക്കി​​ള്‍ ഇ​​ന്‍സ്പെ​​ക്ട​​ര്‍ ഇ.​​പി.സി​​ബി, പ്രി​​വ​​ന്‍റീ​​വ് ഓ​​ഫീ​​സ​​ര്‍ സ​​ന്തോ​​ഷ് കു​​മാ​​ര്‍, ആ​​ന​​ന്ദ് രാ​​ജ്, അ​​ജി​​ത്ത് കു​​മാ​​ര്‍, സി​​വി​​ല്‍ എ​​ക്സൈ​​സ് ഓ​​ഫീ​​സ​​ര്‍മാ​​രാ​​യ കെ.​​ജി. ജോ​​സ​​ഫ്, പ്ര​​വീ​​ണ്‍ ശി​​വാ​​ന​​ന്ദ്, ഡ്രൈ​​വ​​ര്‍ അ​​ന​​സ്മോ​​ന്‍ എ​​ന്നി​​വ​​ര്‍ ചേ​​ര്‍ന്നാ​​ണ് പ്ര​​തി​​യെ പി​​ടി​​കൂ​​ടി​​യ​​ത്. അറസ്റ്റിലായ യുവാവിനെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button