ThiruvananthapuramKeralaNattuvarthaLatest NewsNews

സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ തൊ​ഴി​ലാ​ളി മു​ങ്ങി മ​രി​ച്ചു

പു​ന്ന​ക്കു​ളം തോ​പ്പി​ൽ മേ​ലെ ച​രു​വി​ള വീ​ട്ടി​ൽ രാ​ജേ​ഷ്(41) ആ​ണ് മ​രി​ച്ച​ത്

വി​ഴി​ഞ്ഞം: സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ തൊ​ഴി​ലാ​ളിക്ക് കു​ള​ത്തി​ൽ മു​ങ്ങി ദാരുണാന്ത്യം. പു​ന്ന​ക്കു​ളം തോ​പ്പി​ൽ മേ​ലെ ച​രു​വി​ള വീ​ട്ടി​ൽ രാ​ജേ​ഷ്(41) ആ​ണ് മ​രി​ച്ച​ത്.

Read Also : സുരേഷ് ഗോപിക്കും പ്രധാനമന്ത്രിക്കും എതിരായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ ലേഖനം തള്ളി തൃശൂര്‍ അതിരൂപത

ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്ന​ര​യോ​ടെ ഉ​ച്ച​ക്ക​ട മ​ന്നോ​ട്ട് കോ​ണം കു​ള​ത്തി​ലാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. ആ​ശാ​രി​പ്പ​ണി​ക്കാ​ര​നാ​യ രാ​ജേ​ഷ് ജോ​ലി​ക്കു ശേ​ഷം സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ​താ​യി​രു​ന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : ക്ഷേത്രങ്ങളിൽ വെടിക്കെട്ട് പൂർണമായി ഒഴിവാക്കാനാകില്ല; ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ദേവസ്വം മന്ത്രി 

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. ഭാ​ര്യ:​ മ​ഞ്ചു. രേ​ഷ്മാ, അ​ഭി​രാ​മി എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button