KottayamNattuvarthaLatest NewsKeralaNews

വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ ക​യ​റി വീ​ട്ട​മ്മ​ക്കു​ നേ​രെ ലൈം​ഗി​കാ​തി​ക്ര​മം: യുവാവ് അറസ്റ്റിൽ

എ​രു​മേ​ലി 40 ഏ​ക്ക​ർ ഭാ​ഗ​ത്ത് ക​രി​പ്പാ​ത്തോ​ട്ട​ത്തി​ൽ വീ​ട്ടി​ൽ അ​മ​ൽ ബോ​സി​നെ​(25)യാ​ണ് അറസ്റ്റ് ചെയ്തത്

എ​രു​മേ​ലി: വീ​ട്ട​മ്മ​ക്കു​ നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ യു​വാ​വ് പൊലീസ് പിടിയിൽ. എ​രു​മേ​ലി 40 ഏ​ക്ക​ർ ഭാ​ഗ​ത്ത് ക​രി​പ്പാ​ത്തോ​ട്ട​ത്തി​ൽ വീ​ട്ടി​ൽ അ​മ​ൽ ബോ​സി​നെ​(25)യാ​ണ് അറസ്റ്റ് ചെയ്തത്. കാ​ഞ്ഞി​ര​പ്പ​ള്ളി ഡി​വൈ.​എ​സ്.​പി ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ളും സു​ഹൃ​ത്തും ചേ​ർ​ന്ന് വീ​ട്ട​മ്മ​യു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ ക​യ​റി ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു.

Read Also : ഗാസയില്‍ കാറ്റര്‍പില്ലര്‍ ബുള്‍ഡോസര്‍ തന്ത്രമിറക്കി ഇസ്രയേല്‍, ഹമാസ് കേന്ദ്രങ്ങളിലേയ്ക്ക് ഇരച്ചുകയറി ബുള്‍ഡോസര്‍

പ​രാ​തി​യുടെ അടിസ്ഥാനത്തിൽ എ​രു​മേ​ലി പൊ​ലീ​സ് കേ​സെ​ടു​ക്കു​ക​യും കാ​ഞ്ഞി​ര​പ്പ​ള്ളി ഡി​വൈ.​എ​സ്.​പി എം. ​അ​നി​ൽ​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. ഇ​യാ​ൾ​ക്കെ​തി​രെ എ​സ്.​സി/എ​സ്.​ടി ആ​ക്ട് പ്ര​കാ​ര​വും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. മ​റ്റ് പ്ര​തി​ക്കാ​യു​ള്ള തി​ര​ച്ചി​ൽ ശ​ക്ത​മാ​ക്കി. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button