കൊച്ചി: അന്യമതസ്ഥനുമായുള്ള മകളുടെ പ്രണയം നിമിത്തം 14 വയസുകാരിയെ പിതാവ് കൊലപ്പെടുത്താന്‍ ശ്രമിച്ചു. അബീസ് എന്നയാളാണ് മകളെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
Read Also : കള്ളപ്പണം വെളുപ്പിക്കൽ കേസ്: ജെറ്റ് എയർവേയ്സിന്റെ 538 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി
എറണാകുളത്താണ് സംഭവം. കുട്ടിയുടെ ദേഹത്താകെ കമ്പിവടി കൊണ്ട് അടിച്ചു. തുടർന്ന്, ഇയാള്‍ കളനാശിനി വായില്‍ ബലമായി ഒഴിച്ചുകൊടുത്തു.
Read Also : അന്ന് എഴുന്നേറ്റ് നിന്നത് സംസ്കാരത്തിന്റെ ഭാഗം, ഇന്ന് അതിന്റെ ആവശ്യം ഉണ്ടെന്ന് തോന്നിയില്ല
വിഷം ഉള്ളിൽ ചെന്ന് ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിയെ ആലുവ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Post Your Comments