IdukkiLatest NewsKeralaNattuvarthaNews

യു​വാ​വ് ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍

ക​രു​ണാ​പു​രം പാ​ട്ടു​പാ​റ​യി​ല്‍ സു​നി​ലി​(40)നെയാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്

നെ​ടു​ങ്ക​ണ്ടം: കൂ​ട്ടാ​ര്‍ പാ​റ​ക്ക​ട​വി​നു സ​മീ​പം പു​ഴ​യി​ല്‍ യു​വാ​വി​നെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ക​രു​ണാ​പു​രം പാ​ട്ടു​പാ​റ​യി​ല്‍ സു​നി​ലി​(40)നെയാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

Read Also : പൊറോട്ട സ്നേഹികൾക്ക് ഒരിക്കലും ഒഴിവാക്കാൻ പറ്റാത്ത സ്ഥലം: ഭക്ഷണപ്രിയരെ കാത്തിരിക്കുന്ന തെരുവുകൾ

ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് പാ​റ​ക്ക​ട​വ് ആ​റ്റി​ല്‍ ഒ​രാ​ള്‍ മ​രി​ച്ചു കി​ട​ക്കു​ന്ന നി​ല​യി​ല്‍ നാ​ട്ടു​കാ​ര്‍ ക​ണ്ട​ത്. ഉ​ട​ന്‍​ ത​ന്നെ ഇ​വ​ര്‍ പൊ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ചു. മൃ​ത​ദേ​ഹ​ത്തി​ന് മൂ​ന്നു​ദി​വ​സ​ത്തോ​ളം പ​ഴ​ക്ക​മു​ണ്ട്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ ഇ​യാ​ളെ കാ​ണാ​താ​യി​രു​ന്നു.

ക​മ്പം​മെ​ട്ട് പൊ​ലീ​സ് മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നാ​യി ഇ​ടു​ക്കി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കു മാ​റ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button