IdukkiLatest NewsKeralaNattuvarthaNews

കൊ​ച്ചു​മ​ക​ളു​ടെ സം​സ്‌​കാ​ര​ച്ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത് മടങ്ങിയെത്തി​യ ഗൃ​ഹ​നാ​ഥ​ന്‍ കു​ഴ​ഞ്ഞു​വീ​ണ് മരിച്ചു

മാ​വ​ടി ചെ​ത്തി​മ​റ്റ​ത്തി​ല്‍ സി.​വി. തോ​മ​സ്(ജോ​യി-60) ആ​ണ് മ​രി​ച്ച​ത്

നെ​ടു​ങ്ക​ണ്ടം: കൊ​ച്ചു​മ​ക​ളു​ടെ സം​സ്‌​കാ​ര​ച്ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത് തി​രി​കെ വീ​ട്ടി​ലെ​ത്തി​യ ഗൃ​ഹ​നാ​ഥ​ന്‍ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. മാ​വ​ടി ചെ​ത്തി​മ​റ്റ​ത്തി​ല്‍ സി.​വി. തോ​മ​സ്(ജോ​യി-60) ആ​ണ് മ​രി​ച്ച​ത്.

Read Also : ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി 17കാരിയെ കൂട്ട ബലാത്സംഗം ചെയ്ത കേസ്: സംഭവത്തില്‍ 4 പ്രതികള്‍ കുറ്റക്കാര്‍

ക​ഴി​ഞ്ഞ ദി​വ​സം ജോ​യി​യു​ടെ കൊ​ച്ചു​മ​ക​ള്‍ ഇ​സി​ന്‍ ജോ​ബി​ന്‍​സ്(10) ആ​ലു​വ​യി​ല്‍ മ​രി​ച്ചി​രു​ന്നു. കാ​ന്‍​സ​ര്‍ രോ​ഗ​ബാ​ധി​ത​യാ​യി​രു​ന്ന ഇ​സി​ന്‍റെ സം​സ്‌​കാ​ര​ച്ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത​ശേ​ഷം തോ​മ​സ് മാ​വ​ടി ഇ​ന്ദി​രാ​ന​ഗ​റി​ലെ വീ​ട്ടി​ലെ​ത്തി​യി​രു​ന്നു. പി​ന്നീ​ട് വീ​ട്ടി​ല്‍ കു​ഴ​ഞ്ഞു​ വീ​ണ ഇ​യാ​ളെ നെ​ടു​ങ്ക​ണ്ട​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ശേ​ഷം കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ മ​രണം സംഭവിക്കുകയായിരുന്നു.

Read Also : പലസ്തീന്‍കാരുടെ പോരാട്ടം സ്വന്തം മണ്ണിന് വേണ്ടി, ഹമാസിനെ തീവ്രവാദികള്‍ എന്ന് വിളിക്കുന്നവര്‍ക്ക് ചരിത്രം അറിയില്ല

സം​സ്‌​കാ​രം ഇ​ന്ന് ഒ​മ്പ​തി​ന് കൈ​ലാ​സം സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ല്‍ നടന്നു. ഭാ​ര്യ: സാ​ലി മാ​വ​ടി മാ​മൂ​ട്ടി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ജോ​ബി​ന്‍​സ്, ജോ​മി​യ. മ​രു​മ​ക്ക​ള്‍: റോ​ഷ്‌​ന, ജോ​ബി​ന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button