അച്ഛനെ ചേര്‍ത്തുപിടിച്ച ചിത്രം പങ്കുവച്ച് സുരേഷ് ഗോപിയുടെ ഇളയമകൻ മാധവ്. തന്റെ എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള ഒറ്റ പരിഹാരമാണ് എന്നാണു ചിത്രത്തിനൊപ്പം താരം കുറിച്ചത്. ഇൻസ്റ്റഗ്രാമിലാണ് മാധവ് പോസ്റ്റ് പങ്കുവെച്ചത്.
’99 പ്രശ്ങ്ങള്‍ക്കുള്ള എന്റെ ഒരു പരിഹാരം. ദൈവത്തിന്റെ കോടതിയില്‍ ചിലര്‍ക്കുള്ളത് ബാക്കിയുണ്ട്.’ എന്നാണ് മാധവ് കുറിച്ചത്. ഒട്ടേറെ പേരാണ് ചിത്രത്തിന് കമന്റുകളുമായി എത്തിയിരിക്കുന്നത്.
‘അച്ഛനെ ഇങ്ങനെ സപ്പോര്‍ട്ട് ചെയ്യുന്ന മക്കള്‍ ഉള്ളതാണ് സുരേഷ് ഏട്ടന്റെ ഭാഗ്യം നന്മ, എപ്പോഴും നിങ്ങളോടൊപ്പമാണ്’ എന്നിങ്ങനെ നിരവധി കമന്റുകളാണ് ആരാധകര്‍ പങ്കുവെച്ചിരിക്കുന്നത്.
Post Your Comments