KozhikodeLatest NewsKeralaNattuvarthaNews

എൻസിഇആർടി സിലബസ് പരിഷ്കരണം, സംസ്ഥാന സർക്കാരിന്റെ തീരുമാനം കംപ്യൂട്ടറിനെ എതിർത്തതു പോലുള്ള വിവരക്കേട്: അബ്ദുള്ളക്കുട്ടി

കോഴിക്കോട്: എൻസിഇആർടി സിലബസ് പരിഷ്കരണത്തോടു സഹകരിക്കില്ലെന്ന സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി. സംസ്ഥാന സർക്കാരിന്റെ തീരുമാനം ചരിത്രപരമായ വിഡ്ഢിത്തമാണെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.

തുടര്‍ച്ചയായി കാപ്പി കുടിക്കുന്ന ശീലം അത്ര നല്ലതല്ല: കാരണമിത്
ദേശീയപരീക്ഷകളെല്ലാം പ്ലസ്ടു എൻസിഇആർടി സിലബസ് അടിസ്ഥാനമാക്കിയുള്ളതാണെന്നും കേരളത്തിലെ കുട്ടികൾ ദേശീയ മത്സരപരീക്ഷകളിൽ പിന്നോട്ടുപോവുന്ന സ്ഥിതിയാണുള്ളതെന്നും അബ്ദുള്ളക്കുട്ടി ചൂണ്ടിക്കാട്ടി. പണ്ട് കംപ്യൂട്ടറിനെ എതിർത്തതുപോലെയുള്ള വിവരക്കേടാണ് സംസ്ഥാന സർ‍ക്കാരിന്റേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button