Latest NewsKeralaNews

അമേരിക്കയുടെ പിന്തുണയോടെ എന്ത് തെമ്മാടിത്തരവും കാണിക്കാമെന്നാണ് ഇസ്രായേല്‍ കരുതുന്നത് വിമര്‍ശിച്ച് എം.എ ബേബി

തിരുവനന്തപുരം: അമേരിക്കയുടെ പിന്തുണയോടെ എന്ത് തെമ്മാടിത്തരവും കാണിക്കാമെന്ന് കരുതുന്ന ഭീകരവാദ രാഷ്ട്രമാണ് ഇസ്രായേലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. അവര്‍ക്കാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്തുണ നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

Read Also: വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് ബ്രൗ​ൺ ഷു​ഗ​ർ വിൽപന: ബന്ധുക്കൾ പിടിയിൽ

ആസൂത്രിത ആക്രമണമാണ് ഇസ്രായേല്‍ നടത്തുന്നതെന്നും ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.

തുര്‍ക്കിയിലെ നടന്ന ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ കൈമാറിക്കിട്ടിയ പലസ്തീന്‍ പതാക എം.എ ബേബി ഡിവൈഎഫ്ഐ നേതാക്കള്‍ക്ക് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button