KannurLatest NewsKeralaNattuvarthaNews

വി​വാ​ഹ സ​ല്‍ക്കാ​ര​ത്തി​നി​ടെ തേ​നീ​ച്ച​ക്കൂ​ടിളകി: അ​മ്പ​തി​ല​ധി​കം പേ​ര്‍ക്ക് കു​ത്തേ​റ്റു

മു​പ്പ​തോ​ളം പേ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേടി

ക​ണ്ണൂ​ര്‍: വി​വാ​ഹ സ​ല്‍ക്കാ​ര​ത്തി​നി​ടെ തേ​നീ​ച്ച​ക്കൂ​ടിള​കി അ​മ്പ​തി​ല​ധി​കം പേ​ര്‍ക്ക് കു​ത്തേ​റ്റു. മു​പ്പ​തോ​ളം പേ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേടി.

Read Also : ബിഎംഡബ്ല്യുവിന്റെ ചില്ല് തകർത്ത് ലക്ഷക്കണക്കിന് രൂപ കവർന്നു: പ്രതികൾക്കായി തെരച്ചിൽ

സി​റ്റി ത​യ്യി​ലി​ല്‍ ആണ് സംഭവം. ത​യ്യി​ലി​ൽ മ​ര​ക്കാ​ർ​ക്ക​ണ്ടി എ​ൻ.​എ​സ്.​എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ വ​ധൂ​വ​ര​ന്മാ​രെ ആ​ന​യി​ക്കു​മ്പോ​ള്‍ പ​ട​ക്കം പൊ​ട്ടി​ക്കു​ന്ന​തി​നി​ടെ കൂ​ടി​​ന്മേ​ൽ തെ​റി​ച്ച​താ​ണ് തേ​നീ​ച്ച​ക​ൾ ഇ​ള​കാ​ൻ കാ​ര​ണമായത്.

Read Also : മു​ന്‍വൈ​രാ​ഗ്യം തീ​ര്‍ക്കാ​ന്‍ അ​മി​ത​വേ​ഗ​ത്തി​ൽ ഓടി​ച്ച് അന്യസംസ്ഥാന തൊഴിലാളികളെ കാറിടിപ്പിച്ചു: യുവാവ് അറസ്റ്റിൽ

 

shortlink

Related Articles

Post Your Comments

Related Articles


Back to top button