KottayamLatest NewsKeralaNattuvarthaNews

കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ഒരു മരണം: ഒരാൾക്ക് ​ഗുരുതര പരിക്ക്

ഇ​ട​ക്കു​ന്നം സ്വ​ദേ​ശി വേ​ലം​പ​റ​മ്പി​ല്‍ അ​ര്‍​ജു​ന്‍ ആ​ണ് മ​രി​ച്ച​ത്

കോ​ട്ട​യം: കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഒ​രാ​ള്‍ മ​രി​ച്ചു. ഇ​ട​ക്കു​ന്നം സ്വ​ദേ​ശി വേ​ലം​പ​റ​മ്പി​ല്‍ അ​ര്‍​ജു​ന്‍ ആ​ണ് മ​രി​ച്ച​ത്.

Read Also : നെടുങ്കണ്ടത്ത് ക്ഷേത്രത്തില്‍ മോഷണം: നാല് കാണിക്കവഞ്ചി കുത്തിത്തുറന്നു, സ്വർണവും കവർന്നു

പാ​റ​ത്തോ​ട് വെ​ളി​ച്ചി​യാ​നി​യി​ല്‍ ആണ് സംഭവം. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ആ​ള്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​യാ​ളെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Read Also : കാറ്റിൽ തെങ്ങ് വീടിന് മുകളിലേക്ക് ഒടിഞ്ഞു വീണു: രോഗിയായ വയോധികയും മകളും രക്ഷപ്പെട്ടത് അത്ഭുതകരമായി

മരിച്ചയാളുടെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button