ErnakulamKeralaNattuvarthaLatest NewsNews

ഓ​ട്ടോ​റി​ക്ഷ​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് അപകടം: ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്

ക​ല്ലൂ​ർ​ക്കാ​ട് ടൗ​ണി​ലെ ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി സ​ജി ജോ​സ​ഫ് ക​ള​പ്പു​ര​യ്ക്ക​ലി​നാണ് പ​രി​ക്കേ​റ്റത്.

മൂ​വാ​റ്റു​പു​ഴ: ഓ​ട്ടോ​റി​ക്ഷ​യും കാ​റും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് പ​രി​ക്കേറ്റു. അ​പ​ക​ട​ത്തി​ൽ ക​ല്ലൂ​ർ​ക്കാ​ട് ടൗ​ണി​ലെ ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി സ​ജി ജോ​സ​ഫ് ക​ള​പ്പു​ര​യ്ക്ക​ലി​നാണ് പ​രി​ക്കേ​റ്റത്.

Read Also : ഇന്ത്യക്കാർക്കിടയിൽ ക്രിപ്റ്റോ നാണയങ്ങൾക്ക് പ്രിയമേറുന്നു, നിക്ഷേപകരുടെ എണ്ണത്തിൽ വർദ്ധനവ്

തേ​നി ഹൈ​വേ​യി​ൽ ക​ല്ലൂ​ർ​ക്കാ​ട് നേ​ത്ര​കാ​ന്തി ക​ണ്ണാ​ശു​പ​ത്രി​യ്ക്ക് സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ 11.30-നാ​ണ് അ​പ​ക​ടം. സ​ജി ജോ​സ​ഫി​നെ കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മൂ​വാ​റ്റു​പു​ഴ ഭാ​ഗ​ത്തു നിന്നെത്തിയ ഓ​ട്ടോ​ വ​ല​രി കൊ​ച്ചാ​പ്പ് റോ​ഡി​ലേ​യ്ക്ക് തി​രി​യുമ്പോൾ അ​തേ ദി​ശ​യി​ൽ നി​ന്നെ​ത്തി​യ കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

Read Also : നിങ്ങളുടെ പൊന്നോമനയുടെ വളര്‍ച്ചയ്ക്കും ബുദ്ധി വികാസത്തിനും ആരോഗ്യത്തിനും ഈ 5 തരം ഭക്ഷണങ്ങളും അതിന്‍റെ ഗുണങ്ങളും

shortlink

Related Articles

Post Your Comments

Related Articles


Back to top button