KottayamLatest NewsKeralaNattuvarthaNews

പാ​ർ​ക്ക് ചെ​യ്തി​രു​ന്ന മോ​ട്ടോ​ർ​സൈ​ക്കി​ൾ മോ​ഷ്ടി​ച്ചു: യു​വാ​വ് അറസ്റ്റിൽ

ക​ന്യാ​കു​മാ​രി വ​ള​വ​ൻ​കോ​ട്, ചെ​റു​വ​ള്ളൂ​ർ, പ​ന​ച്ച​ക്കാ​ല​പു​ത്ത​ൻ​വീ​ട് വീ​ട്ടി​ൽ ലി​ബി​ൻ ജോ​ണി(32)നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്

കു​റ​വി​ല​ങ്ങാ​ട്: ബൈ​ക്ക് മോ​ഷ​ണ കേ​സി​ൽ യു​വാ​വ് പൊലീസ് പിടിയിൽ. ക​ന്യാ​കു​മാ​രി വ​ള​വ​ൻ​കോ​ട്, ചെ​റു​വ​ള്ളൂ​ർ, പ​ന​ച്ച​ക്കാ​ല​പു​ത്ത​ൻ​വീ​ട് വീ​ട്ടി​ൽ ലി​ബി​ൻ ജോ​ണി(32)നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : നെതന്യാഹു ഒരു പിശാച് ആണ്,ഗാസയിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കണം,പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ച് ഒവൈസി

ഈ ​മാ​സം പ​ത്തിനു രാ​ത്രി​യാണ് കേസിനാസ്പദമായ സംഭവം. ഇ​യാ​ൾ കാ​ണ​ക്കാ​രി മ​ണ്ട​പംപ​ടി​ഭാ​ഗ​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന മോ​ട്ടോ​ർ​സൈ​ക്കി​ൾ മോ​ഷ്ടി​ക്കുകയായിരുന്നു. പ​രാ​തി​യുടെ അടിസ്ഥാനത്തിൽ കു​റ​വി​ല​ങ്ങാ​ട് പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇ​യാ​ൾ​ക്കെതിരെ എ​ഴു​കോ​ൺ പൊലീ​സ് സ്റ്റേ​ഷ​നി​ൽ പോ​ക്സോ കേ​സ് നി​ല​വി​ലു​ണ്ട്.

കു​റ​വി​ല​ങ്ങാ​ട് സ്റ്റേ​ഷ​ൻ എ​സ്.​ഐ തോ​മ​സ് കു​ട്ടി, എ.​എ​സ്.​ഐമാ​രാ​യ അ​ജി, ​ബൈ​ജു, സി​പിഒ പ്ര​വീ​ൺ​കു​മാ​ർ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്രതിയെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button