ErnakulamKeralaNattuvarthaLatest NewsNews

പ​ട്ടാ​പ്പ​ക​ൽ യു​വ​തി ക​ട​ലി​ൽ ചാ​ടി ജീവനൊടുക്കി

പാ​റ​ക്ക​ട​വ് കു​റു​മ​ശേ​രി കൈ​തോ​ത്ത് പ​റ​മ്പി​ൽ നി​ഷാ​ദി​ന്‍റെ ഭാ​ര്യ ഗ്രീ​ഷ്മ(36) ആ​ണ് മ​രി​ച്ച​ത്

ചെ​റാ​യി: പ​ട്ടാ​പ്പ​ക​ൽ യു​വ​തി ക​ട​ലി​ൽ ചാ​ടി ആത്മഹത്യ ചെയ്തു. പാ​റ​ക്ക​ട​വ് കു​റു​മ​ശേ​രി കൈ​തോ​ത്ത് പ​റ​മ്പി​ൽ നി​ഷാ​ദി​ന്‍റെ ഭാ​ര്യ ഗ്രീ​ഷ്മ(36) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ ചെ​റാ​യി ബീ​ച്ചി​നു തൊ​ട്ടു തെ​ക്ക് മാ​റി​യാ​ണ് സംഭവം. ആ​ളു​ക​ൾ നോ​ക്കി നി​ൽ​ക്കെ​യാ​ണ് ക​ട​ലി​ൽ ചാ​ടി​യ​തെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read Also : ഇസ്രായേൽ-ഹമാസ് യുദ്ധം; ഗാസയിൽ 1,300-ലധികം കെട്ടിടങ്ങൾ തകർന്നു, 120 ഓളം പേർ തടങ്കലിൽ: യു.എൻ

ആ​ളു​ക​ൾ മു​ന​മ്പം പൊലീ​സി​നെ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന്, പൊ​ലീ​സ് എ​ത്തി തെ​ര​ച്ചി​ൽ ന​ട​ത്തി​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം പ​റ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രിയിൽ പോ​സ്റ്റ്മോ​ർ​ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.

(ഓർക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്പ് ലൈൻ നമ്പർ 1056)

shortlink

Related Articles

Post Your Comments

Related Articles


Back to top button