ErnakulamLatest NewsKeralaNattuvarthaNews

അ​യ​ല്‍​വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി അ​ക്ര​മം ന​ട​ത്തി​: വ​ക്കീ​ല്‍ ഗു​മ​സ്ത​ന്‍ അ​റ​സ്റ്റി​ല്‍

ക​ലൂ​ര്‍ ആ​സാ​ദ് റോ​ഡി​ല്‍ താ​മ​സി​ക്കു​ന്ന ര​ഞ്ജു(34)​വി​നെ​യാ​ണ് അറസ്റ്റ് ചെയ്തത്

കൊ​ച്ചി: വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി അ​ക്ര​മം ന​ട​ത്തി​യ കേ​സി​ല്‍ വ​ക്കീ​ല്‍ ഗു​മ​സ്ത​ന്‍ പൊലീസ് പിടിയിൽ. ക​ലൂ​ര്‍ ആ​സാ​ദ് റോ​ഡി​ല്‍ താ​മ​സി​ക്കു​ന്ന ര​ഞ്ജു(34)​വി​നെ​യാ​ണ് അറസ്റ്റ് ചെയ്തത്. നോ​ര്‍​ത്ത് എ​സ്‌​ഐ ആ​ഷി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : വ്യോമാക്രമണത്തിൽ ഹമാസിന്റെ വ്യോമസേനാ മേധാവിയെ കൊല്ലപ്പെടുത്തി ഇസ്രായേൽ, ഇതൊരു തുടക്കം മാത്രമെന്ന് നെതന്യാഹു

അ​യ​ല്‍​വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി​യ ഇ​യാ​ള്‍ അ​ല​ങ്കാ​ര ചെ​ടി​ച്ച​ട്ടി​ക​ളും കാ​റി​ന്‍റെ ബോ​ണ​റ്റും അ​ടി​ച്ചു ത​ക​ര്‍​ക്കു​ക​യാ​യി​രു​ന്നു. വ​സ്തു​ത​ര്‍​ക്കം ആണ് ആക്രമണത്തിന് കാരണം.

Read Also : പഞ്ചാബിൽ വൻ ആയുധശേഖരവുമായി രണ്ട് ലഷ്കർ ഭീകരർ പിടിയിൽ, പിടിയിലായത് ജമ്മു കശ്മീർ സ്വദേശികൾ 

പ്ര​തി​യെ പി​ന്നീ​ട് സ്റ്റേ​ഷ​ന്‍ ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button