മുട്ട കഴിക്കേണ്ടത് ശരീരത്തിന് അത്യാവശ്യമാണെന്നാണ് പഠനങ്ങൾ പറയുന്നത്. പ്രത്യേകിച്ച് ഗര്‍ഭിണികള്‍ മുട്ട തീർച്ചയായും കഴിച്ചിരിക്കണം. കാരണം ഗര്‍ഭസ്ഥ ശിശുവിന്‍റെ വളര്‍ച്ചയ്ക്കു ഗര്‍ഭിണികള്‍ മുട്ട കഴിക്കണം.
Read Also : വീടിന് പുറത്തുള്ള ഗോവണി തകര്‍ന്ന് ഒന്നാം നിലയില്‍ കുടുങ്ങി: കുടുംബത്തിന് രക്ഷകരായി അഗ്നിശമന സേന
മുട്ടയിലുള്ള പോഷകങ്ങള്‍ കുഞ്ഞിന്‍റെ വളര്‍ച്ചയ്ക്കു സഹായകമാണ്. കുഞ്ഞിന്‍റെ കേന്ദ്രനാഡിവ്യൂഹത്തിന്‍റെ വളര്‍ച്ചയ്ക്കു മുട്ടയുടെ ഉപയോഗം മികച്ച പോഷണം നല്‍കുന്നു.
ഗര്‍ഭസ്ഥ ശിശുവിന്‍റെ സ്‌പൈനല്‍കോഡ്, തലച്ചോര്‍ എന്നിവയുടെ വളര്‍ച്ചയ്ക്കും ഗര്‍ഭിണികള്‍ മുട്ട കഴിക്കുന്നത് നല്ലതാണ്.
Post Your Comments