KottayamNattuvarthaLatest NewsKeralaNews

പാ​ല​ത്തി​ൽ നി​ന്നും നെ​യ്യാ​റി​ലേ​ക്കു ചാ​ടി​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

കാ​ഞ്ഞി​രം​കു​ളം എ​ട്ടു​കു​റ്റി ഗ്രീ​ൻ പാ​ല​സി​ൽ ശ​ശി​കു​മാ​റി​ന്‍റെ​യും ജ​യ​റ​സ് ഗീ​താ​കു​മാ​രി​യു​ടെ​യും മ​ക​ൻ അ​ജാ​ദ്.​എ​സ്. കു​മാ​റി(25)ന്റെ മൃതദേഹം ആണ് ലഭിച്ചത്

പൂ​വാ​ർ: ശ​ങ്കു​രു​ട്ടി പാ​ല​ത്തി​ൽ നി​ന്നും നെ​യ്യാ​റി​ലേ​ക്കു ചാ​ടി​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ലഭിച്ചു. കാ​ഞ്ഞി​രം​കു​ളം എ​ട്ടു​കു​റ്റി ഗ്രീ​ൻ പാ​ല​സി​ൽ ശ​ശി​കു​മാ​റി​ന്‍റെ​യും ജ​യ​റ​സ് ഗീ​താ​കു​മാ​രി​യു​ടെ​യും മ​ക​ൻ അ​ജാ​ദ്.​എ​സ്. കു​മാ​റി(25)ന്റെ മൃതദേഹം ആണ് ലഭിച്ചത്.

ബു​ധ​നാ​ഴ്ച്ച രാ​ത്രി 12 ഓ​ടെ​യാ​ണ് യുവാവ് ​നെ​യ്യാ​റി​ലേ​ക്കു ചാ​ടി​യ​ത്. പാ​ല​ത്തി​ലൂ​ടെ വാ​ഹ​ന​ത്തി​ൽ യാ​ത്ര ചെ​യ്ത​വ​രാ​ണ് ഇയാൾ ചാ​ടു​ന്ന​ത് ക​ണ്ട​ത്. ക​ഴി​ഞ്ഞ മാ​സം 25 ന് ​വി​വാ​ഹി​ത​നാ​യ അ​ജാ​ദ് വി​ഷാ​ദ രോ​ഗി​യാ​യി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു.

Read Also : പ്രസവവേദനയുമായി എത്തിയ യുവതിക്ക് ചികിത്സ നൽകിയില്ല നെടുമങ്ങാട് താലൂക്ക് ആശുപത്രിക്കെതിരെ പരാതിയുമായി ബന്ധുക്കള്‍ 

സം​ഭ​വ ന​ട​ന്ന ഉ​ട​ൻ തന്നെ പൊ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും ചേർന്ന് തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന്, ഇ​ന്ന​ലെ രാ​വി​ലെ സ്കൂ​ബ ടീം ​ന​ട​ത്തി​യ തെ​ര​ച്ച​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിച്ചു. ബി.​എ​സ്. ഐ​ശ്വ​ര്യ​യാ​ണ് ഭാ​ര്യ. ഡോ. ​അ​ജ്ഞ​ന എ​സ്. കു​മാ​ർ സ​ഹോ​ദ​രി​യാ​ണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button