IdukkiLatest NewsKeralaNattuvarthaNews

കാ​ർ നി​യ​ന്ത്ര​ണം തെ​റ്റി താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് വീ​ട്ട​മ്മ​യ്ക്ക് പ​രി​ക്ക്

അ​റ​ക്കു​ളം പു​ളി​ക്ക​ൽ ജോ​സി​ന്‍റെ ഭാ​ര്യ ആ​നി(60)ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

മൂ​ല​മ​റ്റം: അ​റ​ക്കു​ളം പ​ന്ത്ര​ണ്ടാം മൈ​ലി​ൽ കാ​ർ നി​യ​ന്ത്ര​ണം തെ​റ്റി താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് വീ​ട്ട​മ്മ​യ്ക്കു പ​രി​ക്കേ​റ്റു. അ​റ​ക്കു​ളം പു​ളി​ക്ക​ൽ ജോ​സി​ന്‍റെ ഭാ​ര്യ ആ​നി(60)ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : സിനിമ പുറത്തിറങ്ങി ഏഴ് ദിവസം വരെ റിവ്യൂ വേണ്ടെന്ന് ഉത്തരവിട്ടിട്ടില്ല: വ്യക്തമാക്കി ഹൈക്കോടതി

ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. തൊ​ടു​പു​ഴ ഭാ​ഗ​ത്തു​നി​ന്നെ​ത്തി​യ കാ​റാ​ണ് റ​ബ​ർ തോ​ട്ട​ത്തി​ലേ​ക്ക് മ​റി​ഞ്ഞ​ത്. കാ​റി​ൽ നാ​ലു യാ​ത്ര​ക്കാ​ർ ആണ് ഉ​ണ്ടാ​യി​രു​ന്നത്.

അപകടത്തിൽ പ​രി​ക്കേ​റ്റ ആ​നി​യെ മൂ​ല​മ​റ്റ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കാ​ഞ്ഞാ​ർ പൊ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button