KottayamLatest NewsKeralaNattuvarthaNews

കോ​ട​തി ശി​ക്ഷി​ച്ച​തി​ന് പിന്നാലെ ഒ​ളി​വി​ല്‍ പോയ പ്രതി പ​ത്തു വ​ര്‍ഷ​ത്തി​നു​ശേ​ഷം പി​ടി​യി​ല്‍

കോ​ട്ട​യം മാ​ഞ്ഞൂ​ര്‍ ക​ല്ല​ട​യി​ല്‍ കെ.​എ​സ്. മോ​ഹ​ന​(44)നെ​യാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്

ക​ടു​ത്തു​രു​ത്തി: കോ​ട​തി ശി​ക്ഷി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഒ​ളി​വി​ലായി​രു​ന്ന പ്ര​തി 10 വ​ര്‍ഷ​ത്തി​നു​ശേ​ഷം പിടിയില്‍. കോ​ട്ട​യം മാ​ഞ്ഞൂ​ര്‍ ക​ല്ല​ട​യി​ല്‍ കെ.​എ​സ്. മോ​ഹ​ന​(44)നെ​യാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

Read Also : എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ കാട്ടാന ആക്രമണം

2012-ല്‍ ​വാ​ഹ​നാ​പ​ക​ട​മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ കോ​ട​തി ഇ​യാ​ള്‍ക്ക് മൂ​ന്നു​വ​ര്‍ഷ​ത്തേ​ക്കു ത​ട​വു ശി​ക്ഷ വി​ധി​ച്ചു. തു​ട​ര്‍ന്ന്, ഇ​യാ​ള്‍ കോ​ട​തി​യി​ല്‍ അ​പ്പീ​ലി​നു പോ​യ​ശേ​ഷം ഒ​ളി​വി​ല്‍ പോ​വു​ക​യു​മാ​യി​രു​ന്നു. കോ​ട​തി ഇ​യാ​ള്‍ക്കെ​തി​രേ ക​ണ്‍വി​ക്‌​ഷ​ന്‍ വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചു.

എ​റ​ണാ​കു​ളം അ​യ്യ​മ്പു​ഴ വ​ന​മേ​ഖ​ല​യി​ല്‍ ഇ​യാ​ള്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന​താ​യ ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ ശ​ക്ത​മാ​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ല്‍ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ള്‍ക്കെ​തി​രേ ഏ​റ്റു​മാ​നൂ​ര്‍, ചേ​ര്‍ത്ത​ല സ്റ്റേ​ഷ​നു​ക​ളി​ല്‍ മോ​ഷ​ണം, അ​ടി​പി​ടി, പി​ടി​ച്ചു​പ​റി തു​ട​ങ്ങി നി​ര​വ​ധി കേ​സു​ക​ളു​ണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button