IdukkiLatest NewsKeralaNattuvarthaNews

ശ​ക്ത​മാ​യ മ​ഴ​യും ഇ​ടി​മി​ന്ന​ലും: തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പരിക്ക്

മ​രി​യാ​പു​രം പ​ഞ്ചാ​യ​ത്തി​ൽ ഉ​പ്പു​തോ​ട് പ​ത്താ​ഴ​ക്ക​ല്ലേ​ൽ ജാ​ൻ​സി, പു​തു​പ്പ​റ​മ്പി​ൽ ബീ​ന, കൂ​ട്ട​പ്ലാ​ക്ക​ൽ സു​ജാ​ത എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

ചെ​റു​തോ​ണി: ഇ​ടി​മി​ന്ന​ലി​ൽ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. മ​രി​യാ​പു​രം പ​ഞ്ചാ​യ​ത്തി​ൽ ഉ​പ്പു​തോ​ട് പ​ത്താ​ഴ​ക്ക​ല്ലേ​ൽ ജാ​ൻ​സി, പു​തു​പ്പ​റ​മ്പി​ൽ ബീ​ന, കൂ​ട്ട​പ്ലാ​ക്ക​ൽ സു​ജാ​ത എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : പാര്‍ട്ടി മുഴുവനായും അരവിന്ദാക്ഷനൊപ്പം: സിപിഎം തൃശൂര്‍ ജില്ല സെക്രട്ടറി എം.എം വര്‍ഗീസ്

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞാണ് സംഭവം. പ്ര​ദേ​ശ​ത്ത് ശ​ക്ത​മാ​യ മ​ഴ​യും ഇ​ടി​മി​ന്ന​ലു​മു​ണ്ടാ​യി​രു​ന്നു. ക​ന​ത്ത മ​ഴ​യെത്തുട​ർ​ന്ന്, തൊ​ഴി​ലു​ട​മ​യു​ടെ വീ​ടി​ന്‍റെ വ​രാ​ന്ത​യി​ൽ മൂ​വ​രും ഇ​രി​ക്കു​മ്പോ​ഴാ​ണ് അപകടം സംഭവിച്ചത്.

പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ ത​ന്നെ ക​രി​മ്പ​നി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button