CinemaMollywoodLatest NewsKeralaNewsEntertainment

ഓസ്കറിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ജൂഡ് ആന്റണിയുടെ ‘2018’

ഗിരീഷ് കർണാട് നയിക്കുന്ന കമ്മിറ്റിയാണ് ചിത്രം തിരഞ്ഞെടുത്തത്.

മലയാള സിനിമയ്ക്ക് അഭിമാന നിമിഷം. 2018 ൽ കേരളത്തെ ആകെ ഭീതിയിൽ ആഴ്ത്തിയ പ്രളയ ദുരന്തത്തിന്റെ കാഴ്ചകൾ ഒട്ടും തീവ്രത ചോരാതെ ആവിഷ്കരിച്ച ജൂഡ് ആന്റണി ചിത്രം ‘2018’ എന്ന ഓസ്കറിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുത്തു. മികച്ച അന്താരാഷ്ട്ര ചിത്രം എന്ന വിഭാഗത്തിലാണ് ‘2018’ മത്സരിക്കുക. ഗിരീഷ് കർണാട് നയിക്കുന്ന കമ്മിറ്റിയാണ് ചിത്രം തിരഞ്ഞെടുത്തത്.

READ ALSO: 10 വ​യ​സുകാ​രി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം: മ​ധ്യ​വ​യ​സ്ക​ന് അ​ഞ്ച് വ​ർ​ഷം ത​ട​വും പി​ഴ​യും

ഓരോരുത്തരും നായകരാണ് (every one is a hero) എന്ന ടാഗ് ലൈനോടുകൂടി എത്തിയ ചിത്രം 100 കോടി ക്ലബിൽ ഇടംനേടിയിരുന്നു.

2018 ൽ കേരളത്തെ ആകെ ഭീതിയിൽ ആഴ്ത്തിയ പ്രളയ ദുരന്തത്തിന്റെ കാഴ്ചകൾ ഒട്ടും തീവ്രത ചോരാതെ ആവിഷ്കരിക്കാൻ ജൂഡിന് കഴിഞ്ഞു. ടോവിനോ തോമസ്, ആസിഫ് അലി, ലാൽ, ഇന്ദ്രൻസ്, നരേൻ, സംയുക്ത തുടങ്ങി വാൻ താര നിരകൾ ചിത്രത്തിനായി അണിനിരന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button