KozhikodeLatest NewsKeralaNattuvarthaNews

പു​ഴ​യി​ൽ ഒ​ഴു​ക്കി​ൽ​പെ​ട്ട് 14-കാ​ര​നെ കാ​ണാ​താ​യി

സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ഴാ​ണ് വി​ദ്യാ​ർ​ത്ഥി ഒ​ഴു​ക്കി​ൽ​പെ​ട്ട​ത്

കോ​ഴി​ക്കോ​ട്: ക​ക്കോ​ത്ത് പൂ​വ​ത്തു പു​ഴ​യി​ൽ ഒ​ഴു​ക്കി​ൽ​പെ​ട്ട് 14 വ​യ​സു​കാ​ര​നെ കാ​ണാ​താ​യി. സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ഴാ​ണ് വി​ദ്യാ​ർ​ത്ഥി ഒ​ഴു​ക്കി​ൽ​പെ​ട്ട​ത്.

Read Also : പുരുഷന് കിട്ടാത്ത നീതി എന്തിന് ഒരു സ്ത്രീക്ക് കിട്ടണം: ഗ്രീഷ്മയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മെൻസ് അസോസിയേഷൻ

കൂടെയുണ്ടാ​യി​രു​ന്ന​വ​ർ ബ​ഹ​ളം വ​ച്ച് പ​രി​സ​ര​വാ​സി​ക​ൾ എ​ത്തി​യെ​ങ്കി​ലും കു​ട്ടി രക്ഷിക്കാനാകാതെ മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നു. പൊ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് വി​ദ്യാ​ർ​ത്ഥി​യെ ക​ണ്ടെ​ത്താ​ൻ തി​ര​ച്ചി​ൽ ആരംഭിച്ചു.

Read Also : ഡെലിവറി ബോയിയെ മർദിച്ച് അവശനാക്കി, തെറിവിളിയും ആക്രമണവും, ഡെലിവറി സാധനങ്ങളുമായി മുങ്ങി: സ്ഥിരം പ്രതി പിടിയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button