ThiruvananthapuramLatest NewsKeralaNattuvarthaNews

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി ചർച്ച ചെയ്യണം: പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി

തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന് അനുമതി. ഉച്ചക്ക് ഒരു മണിമുതൽ മൂന്ന് മണിവരെയാണ് ചർച്ച. സർക്കാരിന്റെ കെടുകാര്യസ്ഥയും ധൂർത്തുമാണ് പ്രതിസന്ധിക്ക് കാരണമെന്ന് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയ റോജി എം ജോൺ ആരോപിച്ചു. എന്നാൽ, വിഷയം പലതവണ ചർച്ച ചെയ്തിട്ടുള്ളതാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ഈ സഭാസമ്മേളന കാലയളവിലെ രണ്ടാം അടിയന്തര പ്രമേയ ചർച്ചയാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button